
കണ്ണൂർ: കണ്ണൂരിൽ എട്ടു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. പുലിക്കുരുമ്പ പുല്ലംവനത്തെ പ്രാൻ മനോജിന്റെ ഭാര്യ സജിത (34) ആണ് ആത്മഹത്യ ചെയ്തത്.
എട്ടു വയസുള്ള മകൾ മാളൂട്ടി എന്ന അഭിനന്ദനയെ ശുചിമുറിയ്ക്കുള്ളിലെ ടാപ്പിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. ശുചിമുറിയിൽ തന്നെയാണ് സജിതയും തൂങ്ങി മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്.
إرسال تعليق