കൊച്ചി | കൊച്ചിയില്‍ ഇന്നലെ രാത്രി പോലീസ് നടത്തിയ പരിശോധനയില്‍ ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. അജ്മല്‍, സമീര്‍, ആര്യ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എം ഡി എം എ, ഹാഷിഷ്, കഞ്ചാവ് എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
ബെംഗളൂരുവില്‍ നിന്നെത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്.
إرسال تعليق