കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് 26കാരി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടി

ചങ്ങനാശ്ശേരി: ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് 52കാരനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. 26കാരിയായ പന്തളം സ്വദേശിനിയാണ് ഭര്‍ത്താവിന്റെ സുഹൃത്തിന്റെ പിതാവിനൊപ്പം ഒളിച്ചോടിയത്. ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഇരുവരും പിടിയിലായത് ഗുരുവായൂരില്‍ നിന്നുമാണ്. പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് പരാതിയില്‍ 52കാരന്റെ വീട്ടുകാരും ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Post a Comment

أحدث أقدم