പാലക്കാട് | പച്ചക്കറി ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ പാലത്തിന് സമീപമാണ് സ്‌ഫോടകവസ്തു ശേഖരം പിടികൂടിയത്.
25 കിലോ വീതമുള്ള 75 ബോക്‌സ് ഡിറ്റനേറ്റര്‍ ആണ് പിടിച്ചത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ ശരവണന്‍, ഇളവരശന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.
إرسال تعليق