ചൊവ്വാഴ്ച നടക്കേണ്ട എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാർച്ച് എട്ടിലേക്ക് മാറ്റി. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നാളെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് നടത്തുന്നതിനാലാണ് പരീക്ഷ മാറ്റിയത്. മറ്റു തിയതികളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
എസ്.എസ്.എല്‍.സി, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ ഇന്നാണ് തുടങ്ങിയത്. പരീക്ഷ മാർച്ച് അഞ്ചിന് അവസാനിക്കും. രാവിലെയും ഉച്ചക്ക് ശേഷവുമായാണ് പരീക്ഷ. മാർച്ച് 17 മുതൽ 30 വരെ വരെയാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതു പരീക്ഷകൾ നടക്കുന്നത്. പ്രത്യേക ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്
എല്ലാ SSLC വിദ്യാർഥികൾക്കും ഈ മെസ്സേജ് എത്രയും പെട്ടെന്ന് തന്നെ ഷെയർ ചെയ്യൂ...😳
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
കോവിഡ് 19 എന്ന മഹാമാരി മൂലം വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ റെഗുലർ ക്ലാസ്സ് നടക്കാത്തത് കൊണ്ടും ഓൺലൈൻ ക്ലാസ്സ് 100% എഫെക്റ്റീവ് ആവാത്തത് കൊണ്ടും ഭൂരിഭാഗം വിദ്യാർത്ഥികളുടെ കയ്യിലും പഠിക്കാൻ ആവശ്യമായ നോട്ടുകളും വർക്ഷീറ്റുകളും ഒന്നും ലഭ്യമല്ല. കൂടാതെ ഒരു ദിവസം കൊണ്ടു കണ്ട് തീരാത്ത അത്ര വിക്ട്ടേഴ്‌സ് ക്ലാസുകളും വിദ്യാർത്ഥികളെ പരീക്ഷ അടുത്ത സന്ദർഭത്തിൽ അലട്ടുന്നു.
ഈ വിദ്യാർത്ഥികൾക്ക് പരിഹരമായി ഇറക്കിയതാണ് *SSLC kerala ആപ്പ്.*
ഓരോ സബ്ജെക്ടിന്റെയും ഫോക്കസ് ഏരിയ notes, യൂണിറ്റ് സമ്മറി notes, Previous year question papers, Quick video Revision തുടങ്ങിയവ ഈ ആപ്പിൽ ലഭ്യമാണ്. 8-10 വീഡിയോകളിൽ കണ്ട് തീർക്കേണ്ട വിക്ടർസിലെ ഓരോ ചാപ്റ്റുകളും 30 മിനിറ്റിൽ കുറഞ്ഞ റിവിഷൻ വീഡിയോ ആയി ആപ്പിൽ ലഭ്യമാണ്. അത് പോലെ വായിച്ചു തീരാത്ത ടെക്സ്റ്റ് ബുക്കിന് പകരം എല്ലാ ചാപ്റ്ററിന്റെയും രണ്ടോ മൂന്നോ പേജ് മാത്രമുള്ള ഫോക്കസ് ഏരിയ റിവിഷൻ നോട്സും ആപ്പിൽ അവൈലബിൾ ആണ്.
ഇനിയും നിങ്ങൾ 7 MB മാത്രമുള്ള ഈ സൗജന്യ ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ ഇപ്പോൾ തന്നെ പ്ലെസ്റ്റോറിൽ പോയി ഇൻസ്റ്റാൾ ചെയ്യൂ..
App Link👇
إرسال تعليق