30കാരിയായ അധ്യാപിക പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; ഫേസ്ബുക്കില്‍ കുറിപ്പിട്ട ശേഷം വിദ്യാര്‍ത്ഥി ജീവനൊടുക്കി

ബിലാസ്പൂര്‍ : അധ്യാപിക ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 16കാരന്‍ ജീവനൊടുക്കി. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം ഉണ്ടായത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് ഏക എന്ന 30കാരി അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ജീവനൊടുക്കുന്നതിന് മുമ്പ് 16കാരന്‍ സോഷ്യല്‍ മീഡഡിയയില്‍ പങ്കുവെച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്.

മുറിക്കകത്ത് സീലിംഗ് ഫാനിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്ക് ഒപ്പം താമസിച്ചിരുന്ന വിദ്യാര്‍ത്ഥി വീട്ടില്‍ ആരുമില്ലാതിരുന്ന

Post a Comment

أحدث أقدم