ഭീഷണിയായി പുതിയ ഇനം കൊറോണ വൈറസ്; വ്യാപന ശേഷി കൂടുതലെന്ന് ഗവേഷകർ

കോവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി. അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡ് വൈറസിന്റെ വകഭേദത്തെ വിയറ്റ്‌നാമിലാണ് കണ്ടെത്തിയത്. ഇന്ത്യയിലും ബ്രിട്ടണിലും കണ്ടെത്തിയ വൈറസിന്റെ സങ്കര ഇനമാണ് പുതിയ വൈറസെന്ന് ഗവേഷകർ പറഞ്ഞു.

വിയറ്റ്‌നാം ആരോഗ്യമന്ത്രി പുതിയ വെെറസിനെ കണ്ടെത്തിയ വിവരം സ്ഥിരീകരിക്കുകയും ചെയ്തു. മറ്റ് വകഭേദങ്ങളെക്കാൾ കൂടുതൽ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. വിയറ്റ്നാമിൽ ഇതുവരെ 6856 പേർക്കാണ് കോവിഡ് ബാധിച്ചത്. 7 പേർ മരിച്ചു. വാക്സീനേഷന്‍ നടപടികളും പുരോഗമിക്കുകയാണ്.

Read also:1-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) ഫ്രീയായി ഡൗൺലോഡ് ചെയ്യാം👉  CLICK HERE



Post a Comment

أحدث أقدم