ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്ന് 17 പേര്‍ മരിച്ചു


മനിലാ:

 തെക്കന് ഫിലിപ്പീന്സില് സൈനിക വിമാനം തകര്ന്നുണ്ടായ അപകടത്തില് 17 പേര് മരിച്ചു.ജോളോ ദ്വീപില് ലാന്ഡ് ചെയ്യാന് ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

ഫിലിപ്പീന്സ് എയര്ഫോഴ്സിന്റെ സി-130 എന്ന വിമാനമാണ് തകര്ന്നുവീണത്.40 പേരെ രക്ഷപ്പെടുത്തിയതായി സൈനിക മേധാവി പറഞ്ഞു.

രക്ഷാപ്രവര്ത്തനങ്ങള് തുടരുകയാണ്.

Post a Comment

أحدث أقدم