കൊച്ചി | രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.76 രൂപയായി.
ഡീസല്‍ ലിറ്ററിന് 94.82 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 103.52 രൂപയും ഡീസലിന് 96.47 രൂപയുമാണ്
إرسال تعليق