സീതാംഗോളി : എസ് എസ് എഫ് സീതാംഗോളി സെക്ടർ തര്‍ബിയത്ത് ക്യാമ്പ് ഊജംപദവ് സുന്നി സെൻ്ററിൽ സമാപിച്ചു.
സെക്ടർ പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് പുത്തിഗെ സൗത്ത് സർക്കിൾ ജനറൽ സെക്രട്ടറി ഫാറൂഖ് സഖാഫി കര ഉദ്ഘാടനം ചെയ്തു.
ഇബ്രാഹീം സഖാഫി അർളടുക്ക,ഹസ്സൻ ഹിമമി സഖാഫി,മൻഷാദ് അഹ്സനി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
റഫീഖ് ഹിമമി ഷേണി,
ഉനൈസ് ബാപ്പലിപ്പനം ,
അൻവർ മുഗു റോഡ് സംബന്ധിച്ചു.
ശനിഫ് കര സ്വാഗതവും ഹാഫിള് ഹുനൈഫ് ഊജംപദവ് നന്ദിയും പറഞ്ഞു.
إرسال تعليق