വീട് പണിയാൻ 3 . 5 ലക്ഷം രൂപ സഹായം. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉള്ളവരാണ് നമ്മൾ സാധാരണക്കാർ. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു വീട് പണിയുക എന്ന സ്വപ്നം സഫലമാകാൻ ഒരുപാട് പ്രേശ്നങ്ങൾ നേരിടേണ്ടിവരും.
വീടിന്റെ പ്ലാൻ മുതൽ എല്ലാ കാര്യങ്ങളും കൃത്യമായി നടത്തിയെടുക്കാനായി ഘട്ടം ഘട്ടമായി ഒരുപാട് പണത്തിന്റെ ആവശ്യം ഉണ്ട്. എന്നാൽ ഇവിടെ ഇതാ കേന്ദ്ര – കേരള സർക്കാരിന്റെ പുതിയ പദ്ധതി. അപേക്ഷിക്കേണ്ടത് എങ്ങിനെ എന്ന് അറിയാനായി
താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..
إرسال تعليق