നിങ്ങൾക്ക് 18 വയസ്സായോ? എങ്കിൽ സ്വയം ഡ്രൈവിംഗ് ലൈസൻസ് ഇനി സിമ്പിൾ ആയി എടുക്കാം ഉപകാരപ്രദം








ഏതൊരാൾക്കും ലൈസൻസ് എടുക്കുവാനായി 18 വയസ്സ് തികയണമെന്നത് നിർബന്ധമാണ്.
അതിനാൽ തന്നെ മിക്കവരും 18 വയസ്സ് ആകുവാൻ കാത്തിരിക്കുന്നവരായിരിക്കും. സ്വന്തമായി ഒരു ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാക്കുക എന്നുള്ളതാണ് ഏതൊരാളുടെ അത്യാവശ്യം തന്നെയാണ്. ഇതിനായി എന്താണ് മോട്ടോർ വാഹന വകുപ്പിലെ നിയമപ്രകാരം ചെയ്യേണ്ടതെന്നാണ് ഈ വീഡിയോയിൽ വ്യക്തമാക്കുന്നത്.




നാം ഇതിനുവേണ്ടി ശ്രമിക്കുമ്പോൾ തീർച്ചയായും ആ വ്യക്തിയുടെ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും അഡ്രസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഫോട്ടോയും സിഗ്നേച്ചറും എല്ലാം അത്യാവശ്യം തന്നെയാണ്. കൂടാതെ ഇതിനു വേണ്ടി ശ്രമിക്കുമ്പോൾ ആ വ്യക്തിയുടെ ശാരീരികക്ഷമതയും ഇവിടെ ആവശ്യപ്പെടുന്ന രീതിയിൽ ഉണ്ടാവുകയും വേണം. ഇനി ഇത്തരം കാര്യങ്ങളെല്ലാം ചെയ്തുകഴിഞ്ഞാൽ എങ്ങനെയാണ് ഓൺലൈൻ വഴി ഇതിലേക്കായി അപേക്ഷിക്കുക എന്നുള്ളത് ഇവിടെ കാണിക്കുന്നു. മോട്ടോർ വാഹന വകുപ്പിൻറെ വെബ് സൈറ്റായ പരിവാഹൻ എന്ന വെബ്സൈറ്റിലൂടെയാണ് ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിക്കേണ്ടത്.




പിന്നീട് എങ്ങനെയാണ് ഇതെല്ലാം ചെയ്യേണ്ടതെന്ന് ഇവിടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതൊരാൾക്കും സ്വന്തമായി വാഹനം ഓടിക്കുക എന്നുള്ളത് ഒരു സ്വപ്നം തന്നെയായിരിക്കും. ആയതിനാൽ 18 വയസ്സായ ഏതൊരാൾക്കും ഇവിടെ പറയുന്ന പ്രകാരം ചെയ്തു നോക്കിയാൽ മതിയാകും. ഇത്തരത്തിലുള്ള അറിവുകൾ പലർക്കും ഒരുപാട് ഉപകാരപ്പെടുന്നതായിരിക്കും. ഇഷ്ടപ്പെടുകയാണെങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക.

വീഡിയോ കാണാൻ 👇







Post a Comment

أحدث أقدم