🔸Delete For Everyone എന്ന ഓപ്‌ഷനുകളുടെ സമയപരിധി നീട്ടും
വാട്ട്സ് ആപ്പിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഓപ്‌ഷനുകളിൽ ഒന്നാണ് Delete For Everyone എന്ന ഓപ്‌ഷനുകൾ .എന്നാൽ ഈ ഓപ്‌ഷനുകൾ ഉപഭോക്താക്കൾക്ക് നിലവിൽ 8 മിനുട്ട് 16 സെക്കന്റ് മാത്രമാണ് പരിധി ലഭിക്കുന്നത് .അതായത് നിങ്ങൾ അയച്ച ഏതെങ്കിലും മെസേജ് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യണമെങ്കിൽ 8 മിനുട്ട് 16 സെക്കന്റിനുള്ളിൽ ഡിലീറ്റ് ചെയ്തിരിക്കണം .എന്നാൽ ഇനി വരുന്ന അപ്ഡേറ്റ് പ്രാകാരം Delete For Everyone 7 ദിവസ്സം വരെ ലഭിക്കും എന്നാണ് .
إرسال تعليق