ജില്ലയിൽ 4600 സ്കൂളുകളുണ്ട്. ഇതിൽ 800 സ്കൂളുകളിലേക്കുള്ള വൈദ്യുതിബന്ധമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ആകെ കുടിശ്ശിക 2.28 കോടി രൂപയാണ്. ആ തുക നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ ഫണ്ടിൽ നിന്ന് ഈ തുക അടച്ചുതീർക്കാൻ ഗ്രാമ പഞ്ചായത്തുകൾക്ക് അനുമതി നൽകി.”- പൂനെ സില്ല പരിഷത് സിഇഓ ആയുഷ് പ്രസാദ് പറഞ്ഞു.
إرسال تعليق