വാഷിങ് മെഷീൻ ഇല്ലെങ്കിലും ഇങ്ങനെ ഒരു അലക്കുക്കല്ലുണ്ടെങ്കിൽ വസ്ത്രങ്ങൾ എളുപ്പം കഴുകിയെടുക്കാം



പണ്ടുള്ളവർ എല്ലാവരും തന്നെ അലക്കുകല്ലിൽ മേലായിരുന്നു വസ്ത്രങ്ങളെല്ലാം അലക്കിയിരുന്നത്.


ചില ആളുകൾക്ക് അലക്കു കല്ലിൽ അടിച്ചു കഴുകിയാലേ തൃപ്തി വരികയുള്ളൂ. അതിനാൽ തന്നെ പുതിയതായി വീട് വെക്കുന്നവർക്ക് അതിമനോഹരമായ അലക്ക് കല്ലും അതിനോട് ചേർന്ന് പാത്രങ്ങളെല്ലാം കഴുകി എടുക്കുവാനുള്ള സംവിധാനവും ഉള്ള ഒരു അടിപൊളി അലക്കു കല്ലും മറ്റും എങ്ങനെ നിർമ്മിച്ചെടുക്കാമെ ന്നാണ് ഇവിടെ കാണിക്കുന്നത്. ഈ ഒരു അലക്കു കല്ലിന്റെ ഭാഗങ്ങളും മറ്റും നിർമ്മിച്ചെടുത്തിരിക്കുന്ന ആ ഒരു സൗകര്യവും ഭംഗിയും ആണ് ഇതിനെ എല്ലാവരിലേക്കും ആകർഷിക്കുന്നത് എന്ന് തന്നെ പറയാം.



 നമ്മുടെ അടുക്കളയോട് ചേർന്നുള്ള സ്ഥലത്താണ് ഇത്തരത്തിലൊന്ന് ഉണ്ടാക്കി എടുക്കുന്നതെങ്കിൽ എല്ലാവർക്കും വളരെ അധികം ഉപകാരപ്രദമായിരിക്കും. സ്ഥലം ഉള്ളവർക്ക് ഇത്തരത്തിലുള്ള അലക്കുക്കല്ലു പെട്ടെന്ന് തന്നെ നിർമ്മിച്ചെടുക്കുവാൻ സാധിക്കും. പിന്നെ നമ്മുടെ ബഡ്ജറ്റിന് അനുസരിച്ച് അവയിൽ ടൈലും മറ്റും ഒട്ടിച്ച്
ഭംഗി ആക്കിയാൽ കാണാനും നല്ല വൃത്തി ഉണ്ടായിരിക്കും. പെട്ടെന്നു തന്നെ ഇത് കാണുമ്പോൾ ഏതൊരു വീട്ടമ്മയ്ക്കും ആകർഷണം തോന്നുന്നത് ആയിരിക്കും. അതുകൊണ്ടുതന്നെ സാധിക്കുമെങ്കിൽ എല്ലാവരും ഈ ഒരു അലക്കല്ലു ഉണ്ടാക്കുവാനായി ശ്രമിക്
 ഏറെ ഉപകാരപ്പെടും 👇👇👇👇

Post a Comment

أحدث أقدم