ഐസ്‌ക്രീം ബോൾ എന്ന് കരുതിയെറിഞ്ഞത് ഐസ്‌ക്രീം ബോംബ്; ധർമ്മടത്ത് വിദ്യാർത്ഥിക്ക് പരുക്ക്





കണ്ണൂർ ധർമ്മടത്ത് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരുക്ക്. ഐസ്‌ക്രീം ബോംബ് പൊട്ടിയാണ് പരുക്കേറ്റത്.
പാലയാട് നരി വയലിലാണ് സ്‌ഫോടനം നടന്നത്. കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോൾ എറിഞ്ഞപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. പരുക്കേറ്റ നരിവയൽ സ്വദേശി ശ്രീ വർദ്ധനാണ് (12) പരുക്കേറ്റത്. കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




പ്രദേശത്ത് നിന്ന് ഐസ്‌ക്രീം ബോംബ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്.



Post a Comment

أحدث أقدم