എല്ലാവരും അതിനാൽ ഏറ്റവും നല്ലത് തന്നെ വാങ്ങിക്കുവാൻ ആണ് ശ്രമിക്കുക. വീട്ടിലിരുന്നു കൊണ്ട്തന്നെ മൊബൈൽ വഴി പല കാര്യങ്ങളും നമുക്ക് ചെയ്യാൻ സാധിക്കുന്നതിനാൽ നല്ലൊരു സ്മാർട്ട് ഫോണും മറ്റും വാങ്ങുവാനായി ആരും മടി കാണിക്കാറില്ല. അതിനാൽതന്നെ അവയെ നമ്മൾ നന്നായി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ആവശ്യകതയും വരുന്നുണ്ട്.
ചിലപ്പോഴൊക്കെ ഫോൺ പെട്ടെന്ന് നമ്മുടെ കയ്യിൽ നിന്നും താഴെ വീണു അവയുടെ ചില്ലുകൾക്കും മറ്റും പോറലുകൾ സംഭവിക്കുക പതിവാണ്. ഇത് മാറ്റുവാനായി കടയിൽ ചെല്ലുമ്പോൾ അവർ കോമ്പോ ആയി ഡിസ്പ്ലേയും മറ്റും മാറ്റുവാനായി ആവശ്യപ്പെടുന്നതാണ്. അതിനാൽ തന്നെ ഇതിന് നല്ലൊരു തുക ചെലവ് ആവാറുണ്ട്. സത്യത്തിൽ അങ്ങനെ ചെയ്യേണ്ട ആവശ്യം വരുന്നില്ല എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഇപ്പോൾ നമ്മുടെ ഫോണിൻറെ ചില്ലുകൾക്ക് മാത്രം എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അത് മാത്രം മാറ്റിയെടുക്കാൻ പറ്റുന്ന ഒരു മെഷീൻ നിലവിൽ വന്നിട്ടുണ്ട്.
ആയതിനാൽ ഇങ്ങനെ വരികയാണെങ്കിൽ ആവശ്യമില്ലാതെ പൈസ കൊടുക്കേണ്ട കാര്യവും വരുന്നില്ല. ഇതിനെക്കുറിച്ച് വിശദമായി പറയുന്ന ഈ വീഡിയോ എല്ലാവരും ഒന്ന് കണ്ടു നോക്കുക.
ഇഷ്ടപ്പെടുകയാണെങ്കിൽ മറ്റുള്ളവരിലേക്കും എത്തിക്കാവുന്നതാണ്.
വീഡിയോ കാണാൻ 👇
إرسال تعليق