ഇറച്ചിയും മീനും കൂടുതലായി വാങ്ങി വെക്കുകയും ചെയ്യുന്നു. എന്നാൽ മിക്ക ആളുകൾക്കും ഇവ ഒരു ദിവസം കൊണ്ട് തന്നെ കറി വെക്കുവാൻ ഇഷ്ടമില്ലാത്തതിനാൽ അവർ ഫ്രിഡ്ജിലാണ് സൂക്ഷിക്കാറുള്ളത്. എന്നാൽ എത്ര നമ്മൾ കഴുകിവൃത്തിയാക്കി വെച്ചാലും അവ പിന്നീട് എടുക്കുമ്പോൾ നമുക്ക് ഇഷ്ടമല്ലാത്ത ഒരു രുചിയും മണവും ഉണ്ടായിരിക്കുന്നതാണ്. ഇവ എങ്ങനെയാണ് ആഴ്ചകളോളവും മറ്റും കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുന്നതെന്ന് ഈ വീഡിയോയിൽ വ്യക്തമാക്കുന്നു.
അതിനായി മീൻ വാങ്ങിയിട്ട് നന്നായി കഴുകുക. അതിലേക്ക് അല്പം ഉപ്പ് ഇടുക. അഞ്ചു മിനിറ്റിനു ശേഷം അതിലെ വെള്ളമെല്ലാം കളഞ്ഞു മഞ്ഞപ്പൊടി, മുളകുപൊടി, എന്നിവ ചേർത്ത് നന്നായി പുരട്ടി അതിനു ശേഷം ഒരു കണ്ടെയ്നറിൽ ബോക്സിൽ അലുമിനിയം ഫോയിൽ പേപ്പറിൽ ഇട്ടു അടച്ചുവെച്ച് ഫ്രീസറിൽ വച്ചാൽ മതിയാകും. പിന്നീട് ഇത് ഒരാഴ്ച കഴിഞ്ഞ് എടുത്താലും അതേപോലെതന്നെ നല്ല ഫ്രഷ് ആയിരിക്കുന്നത് കാണാം. അതേപോലെതന്നെ വിനാഗിരി ഉപയോഗിച്ചും ഇവ നല്ല വൃത്തിയായി സൂക്ഷിച്ചു വെക്കുവാനായി സാധിക്കുന്നതാണ്.
ഇതും എങ്ങനെ ചെയ്യാമെന്ന് വീഡിയോയിൽ കണ്ടു മനസ്സിലാക്കാം. എല്ലാ വീട്ടമ്മമാർക്കും ഈ ഒരു അറിവ് ഏറെ ഉപകാരപ്പെടുന്നതായിരിക്കും.
ആയതിനാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രമിക്കുക.
വീഡിയോ കാണാൻ
إرسال تعليق