അതുകൊണ്ടുതന്നെ എല്ലാവരും കറിവേപ്പില വീടുകളിൽ വളർത്തുവാനും അത് ഉപയോഗിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ വീടുകളിൽ ഇവ വളർത്താൻ സാധിക്കാത്ത ആളുകൾക്ക് പുറമേ നിന്ന് വാങ്ങുവാനേ സാധിക്കുകയുള്ളൂ. എന്നാൽ ഇത്തരത്തിലുള്ള കറിവേപ്പില പൊതുവേ വിഷമയമായതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. അതുകൊണ്ടു.തന്നെ കറിവേപ്പില നമുക്ക് കുറച്ചധികം നല്ലത് കിട്ടുകയാണെങ്കിൽ അവ എങ്ങനെ സൂക്ഷിക്കാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. നാലു തരത്തിൽ അവ നമുക്ക് സൂക്ഷിച്ചുവെക്കുവാൻ സാധിക്കും. പൊതുവേ വിദേശരാജ്യങ്ങളിലും മറ്റും പോകുന്ന ആളുകൾക്ക് ഈ ഒരു വിദ്യ വളരെയധികം ഉപകരിക്കുന്നതായിരിക്കും. കറിവേപ്പില നന്നായി കഴുകി അതിലെ വെള്ളം എല്ലാം കളഞ്ഞു ഒരു ടർക്കി ടവ്വലിൽ പൊതിഞ്ഞു ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ അവ രണ്ടോ മൂന്നോ മാസത്തോളം കേട് കൂടാതെ ഇരിക്കുന്നതായിരിക്കും. അതുപോലെ സിപ് ലോക്കുള്ള കവറുകളിലും മറ്റും ഇവയെ സൂക്ഷിക്കുവാനായി സാധിക്കും. ഇനിയും രണ്ടു മെത്തേഡ് കൂടി ഇവിടെ വിശദീകരിക്കുന്നുണ്ട്. എന്തായാലും എല്ലാ വീട്ടമ്മമാർക്കും ഈ ഒരു കാര്യം ഏറെ ഉപകാരപ്പെടുന്നതായിരിക്കും. ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.
മറ്റുള്ളവരിലേക്കും ഇത് എത്തിക്കുവാനായി ശ്രമിക്കുക.
വീഡിയോ കാണാൻ
إرسال تعليق