ഇങ്ങനെപൂക്കുന്ന മാവുകളിൽ നിന്നുള്ള ഇലകൾ പുഴുക്കൾ എല്ലാം തിന്ന് അവ മുറിച്ചിടുക പതിവാണ്. അതുകൊണ്ടുതന്നെ പിന്നീട് കാര്യമായ കായ് ഫലം അതിൽ ഉണ്ടാവുകയില്ല..
ഇത് ഒഴിവാക്കാനായി എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ കാണിക്കുന്നത്. പുഴു തിന്നു മുറിഞ്ഞു വീഴുന്ന ഇലകൾ ആദ്യംതന്നെ നശിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇതിനായി മാവിൻറെ അടിയിൽ കടക്കൽ നിന്നും മാറി കുറച്ച് കുമ്മായപ്പൊടി ഇട്ടു കൊടുക്കുകയാണെങ്കിൽ താഴെ വീണ പുഴുവുള്ള ഇലകളെല്ലാം നശിച്ചു പോകുന്നതാണ്.
അതുപോലെ തന്നെ ഇങ്ങനെ വീഴുന്ന ഇലകൾ ഒരുമിച്ച് കത്തിക്കുന്നതും നല്ലതാണ്. പിന്നീട് ഇനി മാവിന്മേൽ ഒരു മിശ്രിതം സ്പ്രേബോട്ടിലിൽ ആക്കി തളിച്ചു കൊടുക്കുന്നുണ്ട്. ഇത് ചെയ്തു കഴിഞ്ഞാൽ പൂർണമായും മാവിൻറെ തളിരിലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പുഴുക്കൾ നശിച്ചുപോകും. ആയതിനാൽ എല്ലാവരും ഇങ്ങനെ ഉള്ള വിദ്യകൾ ചെയ്തു നോക്കുകയാണെങ്കിൽ തളിരിലകൾ എല്ലാം പോകാതെ മാവു നന്നായി പൂവിട്ട് മാങ്ങകൾ ധാരാളമുണ്ടായി കിട്ടുന്നതാണ്. ഇനി എങ്ങനെയാണ് ഈ മിശ്രിതം ഉണ്ടാക്കുന്നതെന്ന് വീഡിയോ കണ്ടു മനസ്സിലാക്കുക.
എല്ലാവരും അത് ഉപയോഗിച്ച് തന്നെ നോക്കുക. തീർച്ചയായും ധാരാളം മാങ്ങ കിട്ടുന്നതായിരിക്കും. ഇത്തരത്തിലുള്ള അറിവുകൾ മറ്റുള്ളവരിലേക്കും എത്തിക്കുവാൻ ശ്രമിക്കുക.
വീഡിയോ കാണാൻ
إرسال تعليق