അക്ഷയകളിൽ നമുക്ക് ഇക്കാര്യങ്ങൾ അവർ ചെയ്തുതരുമെങ്കിലും അതിനായി ഒരു പ്രത്യേക ഫീസും മറ്റും ഈടാക്കുന്നതാണ്. കൂടാതെ അവിടെ പോയി ചെയ്യേണ്ട ബുദ്ധിമുട്ടും ഉണ്ടാകുന്നു. ഇവിടെ നമുക്ക് ഒരു നിശ്ചിത സംഖ്യ കൊടുത്താൽ മാത്രം മതിയാകും. മാത്രമല്ല നമുക്ക് കിട്ടുന്ന ഡേറ്റ് അനുസരിച്ച് നമ്മുടെ പാസ്പോർട്ട് റിന്യൂവിനായി ചെയ്യുവാനും സാധിക്കുന്നതാണ്. പാസ്പോർട്ടിന് അപേക്ഷയായി ചെയ്യുവാനും ഇപ്പോൾ ഓൺലൈൻ വഴി സാധിക്കുന്നതാണ്. ഇതെല്ലാം ഒരു സാധാരണ വ്യക്തിക്ക് വളരെയധികം ഗുണവും സൗകര്യവും തരുന്ന ഒരു കാര്യം തന്നെയാണ്.
ഇനി ഈ വീഡിയോയിൽ എങ്ങനെയാണ് ഇതെല്ലാം ചെയ്തെടുക്കുന്നത് എന്ന് വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. ആയതിനാൽ അത്തരത്തിലുള്ള കാര്യങ്ങൾ ഫോളോ ചെയ്യുകയാണെങ്കിൽ ഏതൊരാൾക്കും വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ഇതെല്ലാം ചെയ്യുവാനായി സാധിക്കും. അങ്ങനെയുള്ളവർക്ക് ഈ ഒരു വീഡിയോ ഏറെ ഉപകാരപ്പെട്ടേക്കാം. ഇത്തരത്തിലുള്ള അറിവുകൾ മറ്റുള്ളവരിലേക്കും എത്തിക്കുക.
വീഡിയോ കാണാൻ 👇
إرسال تعليق