പെട്രോൾ അടിക്കുന്നവർക്ക് സന്തോഷ വാർത്ത. പെട്രോൾ വില കുറയും? കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. കൂടുതൽ വിവരങ്ങൾ അറിയൂ..





പെട്രോൾ അടിക്കുന്നവർ ശ്രദ്ധിക്കുക. പെട്രോൾ വില വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാധാരണക്കാരായ ജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് വർദ്ധിച്ചുവരുന്ന പെട്രോൾ വില. എന്നാൽ പൊതു ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്.




പെട്രോൾ അടിക്കുന്ന എല്ലാവർക്കും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഏറ്റവും പുതിയ സൂചനകളാണ് എത്തിയിരിക്കുന്നത്. അടിക്കടി വർധിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ വില പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്നും വർദ്ധിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ വില കുറയ്ക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടർന്നിരുന്നു.





ഇതുകൊണ്ടു തന്നെ ഇന്ധനവില കുറയ്ക്കുന്നതിനു വേണ്ടിയുള്ള പ്രധാന തീരുമാനങ്ങളുമായി പുതിയ നീക്കങ്ങളിലേക്ക് കടക്കുകയാണ് കേന്ദ്രസർക്കാർ. കരുതൽ ശേഖരത്തിൽനിന്ന് 50 ശതമാനം ഭാർ വിപണിയിലിറക്കാൻ ഉള്ള തീരുമാനം ആണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും എത്തുന്നത് എന്നുള്ള അറിയിപ്പുകൾ ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.




ഇന്ധന വർദ്ധനവിന് എതിരെ പ്രതിപക്ഷ പാർട്ടികളുടെ രാജ്യവ്യാപകമായ പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഇന്ധനവില കുറയ്ക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചിരിക്കുന്നത്.





പെട്രോൾ അടിക്കുന്ന ആളുകളെ സംബന്ധിച്ച് ഇത് വളരെയധികം ആശ്വാസം നൽകുന്ന വാർത്തയാണ്. ഒരു സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ് പെട്രോൾ വില വർധിച്ചു വരുന്നത്. ഈയൊരു സാഹചര്യത്തിൽ ഇന്ധന വില കുറയ്ക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.


Post a Comment

أحدث أقدم