റേഷൻ കാർഡ് ഉടമകൾക്ക് 10 ലിറ്റർ പെട്രോൾ. വിചിത്ര നടപടിയുമായി സർക്കാർ. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഏറ്റവും പുതിയ അറിയിപ്പ്..






വർദ്ധിച്ചുവരുന്ന പെട്രോൾ വിലയിൽ ആശങ്കപ്പെടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്നും വിചിത്രമായ ഒരു നടപടിയാണ് കൊണ്ടുവന്നിരുന്നത്. താർഗണ്ട് സർക്കാർ റേഷൻ കാർഡ് ഉടമകൾക്ക് 25 രൂപയാണ് പെട്രോൾ വിലയിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.






റേഷൻ കാർഡ് ഉടമകൾക്ക് ഈ രീതിയിൽ മാസം 10 ലിറ്റർ പെട്രോൾ വരെ ലഭ്യമാകും. അടിക്കടി ഉയർന്നു കൊണ്ടിരിക്കുന്ന പെട്രോൾ വില മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ഇയൊരു പദ്ധതി വളരെ ഉപകാരപ്പെടും.
പുതുവത്സര ആഘോഷങ്ങളിൽ നിയന്ത്രണം വരുത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. രാത്രി 10 മണി മുതൽ 5 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങൾ കടിപ്പിച്ചു കൊണ്ടുള്ള ഏറ്റവും പുതിയ അറിയിപ്പാണ് സർക്കാരിന്റെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്.







ഒരുതരത്തിലുള്ള ആൾക്കൂട്ട പരിപാടികൾക്കും രാത്രി സമയങ്ങളിൽ അനുമതിയില്ല. അത്യാവശ്യ ആവശ്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങേണ്ടവർ സ്വയം സാക്ഷ്യപ്പെടുത്തിയ പത്രം കയ്യിൽ കരുതി വേണം ഇറങ്ങുവാൻ.
എങ്ങോട്ടാണ് പോകുന്നത് എന്നും എന്ത് ആവശ്യത്തിനാണ് പോകുന്നത് എന്നിങ്ങനെ ഉള്ള മുഴുവൻ വിവരങ്ങളും സാക്ഷ്യ പത്രത്തിൽ ഉണ്ടായിരിക്കണം.






ജനുവരി മാസം രണ്ടാം തീയതി വരെ രാത്രി സമയങ്ങളിൽ പുറത്തിറങ്ങേണ്ട ആവശ്യമുണ്ട് എങ്കിൽ ഇത്തരത്തിലുള്ള സാക്ഷ്യപത്രം കയ്യിൽ കരുതണം. ഇല്ലെങ്കിൽ പോലീസ് പിടിക്കുകയും കർശന നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യും.


Post a Comment

أحدث أقدم