101 രൂപയാണ് ഗ്യാസ് സിലിണ്ടർ വില കുറച്ചിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില കുറച്ചിട്ടില്ല.
ഒക്ടോബർ മാസത്തിലാണ് അവസാനമായി ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില വർധിപ്പിച്ചത്. വരും ദിവസങ്ങളിൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില കുറയും എന്നാണ് പ്രതീക്ഷ. ഇങ്ങനെ സംഭവിച്ചാൽ പൊതുജനങ്ങൾക്ക് ഇത് വളരെയധികം ആശ്വാസമാകും.
പെൻഷൻ വാങ്ങുന്ന നിരവധി ആളുകൾക്കുള്ള സംശയമാണ് 2500 രൂപയിലേക്ക് എപ്പോഴാണ് തുക ഉയർത്തുക എന്നത്. സാമൂഹിക പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ പെൻഷൻ ഉയർത്തി 2500 റൂപയിലേക്ക് എത്തിക്കും എന്ന് സർക്കാർ മുൻപേ തന്നെ അറിയിച്ചിരുന്ന കാര്യമാണ്.
സർക്കാരിന്റെ ഏറ്റവും വലിയ വാഗ്ദാനം ആണിത്. എന്നാൽ ഇതുസംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും തന്നെ നിലവിൽ വന്നിട്ടില്ല. എപ്പോഴാണ് തുക വർദ്ധിപ്പിക്കുക എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ നിലവിൽ സർക്കാരിന്റെ ഭാഗത്തു നിന്നും എത്തിയിട്ടില്ല.
എന്നാൽ വരും മാസങ്ങളിൽ തന്നെ തുക വർദ്ധിപ്പിച്ച് 2500 ഇലേക്ക് എത്തിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഘട്ടം ഘട്ടം ആയാണ് തുക വർധിപ്പിക്കുന്നത്. ഇതുകൊണ്ടു തന്നെ ഈ വർഷം തുക വർദ്ധനവ് പ്രതീക്ഷിക്കാം.
വീഡിയോ കാണാൻ...👇
إرسال تعليق