വണ്ടികളുടെ ഇൻഷുറൻസ് കുറഞ്ഞ ചിലവിൽ സ്വന്തമായി ഓൺലൈൻ വഴി അടക്കാം 40 % ലാഭം ഇത് വഴി ലഭിക്കും SNEWS





ഏതൊരു വാഹനത്തിന്റെയും ഇൻഷുറൻസ് അടക്കേണ്ടത് വളരെ അത്യാവശ്യമുള്ള ഒരു കാര്യം തന്നെയാണ്. കാരണം നമ്മുടെ വണ്ടികൾക്ക് എന്തെങ്കിലും അപകടമോ മറ്റോ സംഭവിക്കുകയാണെങ്കിൽ നമുക്ക് അതിന് ഒരു പരിരക്ഷ കിട്ടുന്നതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാവരും നിർബന്ധമായും ചെയ്തിരിക്കുകയും വേണം. എല്ലാ കൊല്ലവും ഇത്തരം ഇൻഷുറൻസ് തുക നമ്മൾ അടയ്ക്കുകയും വേണം. സാധാരണയായി ആളുകൾ ഏജൻസികൾ വഴിയാണ് ഇങ്ങനെയുള്ള ഇൻഷുറൻസ് കാര്യങ്ങൾ ചെയ്തു വന്നിരുന്നത്. എന്നാൽ ഇപ്പോൾ നമുക്ക് ഓൺലൈൻ വഴി നമുക്ക് തന്നെ സ്വന്തമായി ഈ ഒരു തുക അടക്കാൻ സാധിക്കും എന്നുള്ളതാണ് ഒരു പ്രധാനപ്പെട്ട കാര്യം. നമ്മൾ സ്വന്തമായി ഇൻഷുറൻസ് തുക അടക്കുകയാണെങ്കിൽ നമുക്ക് ഏകദേശം 40% രൂപ ലാഭം കിട്ടുന്നുണ്ടെന്ന് മനസ്സിലാക്കുമ്പോഴാണ് ഇതിൻറെ ഒരു ആവശ്യകത നമുക്ക് ഉണ്ടെന്ന് മനസ്സിലാവുന്നത്. നാം ഏജൻസിക്ക് കൊടുക്കുന്ന കൂടുതലായി വരുന്ന പൈസ ഇങ്ങനെ ചെയ്യുന്നതുമൂലം നമുക്ക് ലാഭിക്കുവാൻ കഴിയും. അതിനാൽ തന്നെ ഈ ഒരു കാര്യം എല്ലാവർക്കും ഉപകാരപ്രദമായിരിക്കും. ഇനി എങ്ങനെയാണ് ഓൺലൈൻ വഴി ഇൻഷുറൻസ് അടയ്ക്കേണ്ടതെന്നു മനസ്സിലാക്കി അതുകൊണ്ടുതന്നെ എല്ലാവരും ഇങ്ങനെ ഒന്ന് ചെയ്തു നോക്കുക. ഏറെ പ്രയോജനപ്പെടും. ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ഒരു അറിവ് മറ്റുള്ളവരിലേക്കും എത്തിക്കുക.

വിഡിയോ കാണാൻ..👇






Post a Comment

أحدث أقدم