പുറത്തിറങ്ങുന്ന ആളുകൾ ശ്രദ്ധിക്കൂ. ഇങ്ങനെയുള്ളവരെ പോലീസ് പിടിക്കും. കേരള പോലീസ് അറിയിപ്പ് നൽകി. വിശദമായി അറിയൂ..






കോവിഡ് വ്യാപനം അതിരൂക്ഷമായി പോകുന്ന പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആണ് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അറിയിച്ചിരിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളിലും മാളുകളിലും ആൾക്കൂട്ടങ്ങൾ ഉണ്ടായാൽ കേസെടുക്കും. രോഗവ്യാപനം നിലവിൽ ഏറ്റവും കൂടുതൽ ഉയർന്നു നിൽക്കുന്ന ഒരു ജില്ലയാണ് തിരുവനന്തപുരം. 6000 ത്തിന് മുതലാണ് തിരുവനന്തപുരത്തെ രോഗവ്യാപനം. 47 ശതമാനം വരെയാണ് ടിപി ആർ നിരക്ക് രേഖപ്പെടുത്തുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിച്ചിരിക്കുന്ന നിർദേശങ്ങൾ പ്രകാരം ആണ് എല്ലാ പരിപാടികളും നിലവിൽ നടത്തുന്നത്. പോലീസിന്റെ ഭാഗത്തു നിന്നും ഇതിൽ കർശന നിരീക്ഷണവും ഉണ്ടായിരിക്കും.






ഗവൺമെന്റ് ഓഫീസുകൾ ഒട്ടുമിക്കതും ഓൺലൈൻവഴി വർക്ക് ഫ്രം ഹോം ആണ് നടത്തുന്നത്. ആൾക്കൂട്ടങ്ങൾ ഉണ്ടാകുമ്പോൾ പരമാവധി ഒഴിവാക്കുവാനും നോക്കും എന്ന് പോലീസ് അറിയിച്ചു. മാസ്ക് ധരിക്കുകയും സാനിറ്റൈസർ കയ്യിൽ കരുതുവാനും നിർദ്ദേശിച്ചിരിക്കുകയാണ്. ഷോപ്പിങ് മാളുകളിൽ ആണ് ഏറ്റവും കൂടുതൽ ആളുകളുടെ തിരക്ക് കണ്ടുവരുന്നത്. ഇത് സംബന്ധിച്ചുള്ള ചില അനൗൺസ്മെന്റുകളും ഇടയ്ക്കിടെ പോലീസിന്റെ ഭാഗത്തുനിന്ന് നടത്താറുണ്ട്. വരും ദിവസങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന കൂടുതൽ നിർദ്ദേശങ്ങൾ അനുസരിച്ച് ആയിരിക്കും ഓരോ നീക്കവും ഉണ്ടായിരിക്കുക.







അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാൻ പാടുകയുള്ളൂ. അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി ഇടയ്ക്കിടെ പുറത്തേക്കിറങ്ങുന്ന ശീലം ഒഴിവാക്കണം എന്നും പോലീസ് അറിയിച്ചു. എത്രയും വേഗം തന്നെ കോവിഡ് മഹാമാരിയുടെ വ്യാപനം കുറയ്ക്കുവാൻ ആണ് ലക്ഷ്യമിടുന്നത്. രണ്ടാം തരംഗം ഒരു പരിധിവരെ നിയന്ത്രിച്ചു പോയതു പോലെ തന്നെ മൂന്നാം തരംഗവും നിയന്ത്രിക്കുവാൻ സാധിക്കും എന്നതാണ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ സഹകരണം കൂടി ഉണ്ടായാൽ വളരെ വേഗത്തിൽ തന്നെ ഇത് നിയന്ത്രിക്കാൻ സാധിക്കും.

വിഡിയോ കാണാൻ..👇









Post a Comment

أحدث أقدم