സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം സ്വീകരിച്ചതിനാൽ കടുത്ത നിയന്ത്രണങ്ങളും നടപടികളുമാണ് കൊണ്ടുവന്നിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും ദേവസ്വം ആരോഗ്യ മന്ത്രിമാരുടെ ഓഫീസിലും നിരവധി ആളുകൾക്കാണ് കോവിഡ് സ്വീകരിച്ചത്. സിപിഎം ജില്ലാ സമ്മേളനത്തിൽ സജീവമായവർക്കാണ് കോവിഡ് സ്വീകരിച്ചിരുന്നത്. കെഎസ്ആർടിസി ജീവനക്കാർക്ക് ഇടയിലും കോവിഡ് വ്യാപനം രൂക്ഷമാണ് പോലീസിന്റെ ഇടയിലും കോവിഡ് വ്യാപനം രൂക്ഷമാണ്.
വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരാൻ പോകുന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം കൂടുതൽ നടപടികൾ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ വഴി ആയിരിക്കും മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനം മുഴുവൻ സമ്പൂർണ ലോക്ക് ഡൗൺ എന്ന രീതിയിലേക്ക് ഉള്ള നടപടികൾ ഉണ്ടായിരിക്കുകയില്ല. എന്നാ കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലകൾ മാത്രം സമ്പൂർണ്ണ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. വ്യാഴാഴ് ചേരുന്ന അവലോകന യോഗത്തിന് ശേഷമാണ് കൂടുതൽ അറിയാൻ സാധിക്കുക.
വിഡിയോ കാണാൻ..👇
إرسال تعليق