പലപ്പോഴും നാം ഒരു സാറിൻറെ കൂടെ പ്രാക്ടിസിനു പോകുമ്പോൾ ഒരുപക്ഷേ അല്പം മടിയും പേടിയും കാരണം പലരും സംശയങ്ങൾ ചോദിക്കാതിരിക്കുന്നത് പതിവാണ്. അങ്ങനെയുള്ളവർക്ക് ഇവിടെ കാണിക്കുന്ന വീഡിയോ കണ്ടാൽ റോഡ് ടെസ്റ്റ് പാസ്സാകുവാൻ സാധിക്കും. ഇനി എങ്ങനെയാണ് ഒരു കാറ് റോഡിലൂടെ ടെസ്റ്റിന് എടുക്കുമ്പോൾ ചെയ്യേണ്ടതെന്ന് ഇവിടെ വ്യക്തമായി പറഞ്ഞു തരുന്നു. ആദ്യംതന്നെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോൾ നമ്മുടെ സീറ്റ് പൊസിഷനും അതേപോലെ സീറ്റ് ബെൽറ്റും ഇടേണ്ടത് വളരെ അത്യാവശ്യമാണ്.
പല അപകടങ്ങളിൽ നിന്നും ഇവ രക്ഷിക്കുന്നു.പിന്നീട് വണ്ടിയുടെ ആക്സിലേറ്റർ, ക്ലച്ചും, ബ്രേക്കു പോലുള്ള കാര്യങ്ങളെല്ലാം എങ്ങിനെ ശരിയായരീതിയിൽ ഉപയോഗിക്കണമെന്ന് കാണിച്ചുതരുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റിന് പോകുന്ന ആളുകൾക്ക് വീഡിയോ വളരെ ഉപകാരപ്പെടുന്നു. ആയതിനാൽ മറ്റുള്ളവരിലേക്ക് കൂടി ഇത് എത്തിക്കുവാൻ ശ്രമിക്കുക.
വിഡിയോ കാണാൻ..👇
إرسال تعليق