രാജസ്ഥാനിലെ കുചേരയില്‍ റാംസ്വരൂപ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ഈ കാഴ്ച. രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഇണയുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോകുന്നതിനിടെ പിറകെ നടക്കുന്ന മയിലിനെയാണ് വിഡിയോയില്‍ കാണുന്നത്. 19 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോയാണിത്. വിഡിയോ ലക്ഷങ്ങള്‍ കണ്ടുകഴിഞ്ഞു.
ഹൃദയത്തില്‍ തൊടുന്ന വിഡിയോ എന്നാണ് കമന്‍റുകള്‍. മനുഷ്യനെക്കാള്‍ സ്നേഹമുള്ളവരാണ് മൃഗങ്ങളും പക്ഷികളെന്നും ആളുകള്‍ വിഡിയോയ്ക്ക് കമന്‍റ ബോക്സില്‍ പറയുന്നു. വിഡിയോ കാണാം.
വിഡിയോ കാണാൻ..👇
إرسال تعليق