കോവിഡിനെ പ്രതിരോധിക്കാൻ കൊറോണ മിഠായി. ഏറ്റവും പുതിയ അറിയിപ്പ്. കൂടുതൽ അറിയൂ..






കുട്ടികൾക്ക് വരെ ഉപയോഗിക്കുവാൻ സാധിക്കുന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചു. ‘കൊറോണ ഗാർഡ്’ ‘ എന്ന് പേരുള്ള മിഠായി ആണ് പുണെ ഇന്ററാക്ടീവ് റിസർച്ച് സ്കൂൾ ഫോർ ഹെൽത്ത് അഫയേഴ്സ് വികസിപ്പിച്ചത്.





പ്രകൃതി മിശ്രിതങ്ങൾ ആയ ആവണക്കെണ്ണ പച്ചവെളിച്ചെണ്ണ എന്നിവയാണ് മിഠായിയുടെ അടിസ്ഥാന ഘടകം. ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയത് തമിഴ്നാട് ആരോഗ്യ വകുപ്പുമായി ചേർന്ന് ചെന്നൈ ഫ്രോണ്ടിയർ മെഡിവില്ലെ ആശുപത്രിയിലാണ്.
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്ന സമയത്ത് കൊറോണ വൈറസിനെ പുറമേയുള്ള ആവരണം നശിച്ച് വൈറസ് ഇല്ലാതെ ആകുന്ന അതെ തത്വമാണ് മിഠായിലും ഉപയോഗിച്ചിരിക്കുന്നത് എന്ന് ഡോക്ടർ പറയുന്നു.





തൊണ്ടയിൽ എണ്ണയുടെ ആഭരണം നിൽക്കുമ്പോൾ വൈറസ് നശിക്കും എന്നാണ് പറയുന്നത് 10 മുതൽ 12 മണിക്കൂർ വരെയാണ് ഒരു മിഠായി കഴിച്ചാൽ ഗുണം കിട്ടുന്നത്. വിപണിയിൽ ഈ വർഷം എത്തിക്കും. സാധാരണ മിഠായി കഴിക്കുന്നത് പോലെ തന്നെ പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ കഴിക്കാം.
പത്തു രൂപയിൽ താഴെ മാത്രമായിരിക്കും ഒരു മിഠായിയുടെ വില ഉണ്ടായിരിക്കുക. മൂക്കിൽ ഒഴിക്കുന്ന പ്രതിരോധ തുള്ളിമരുന്ന് ഗാർഗിൾ ചെയ്യുന്ന മരുന്നുകളും തയ്യാറാക്കുന്നുണ്ട് എന്നും ഇതിനുപുറമേ അമ്പത്തൂരിലെ ഫാക്ടറിയിൽ ഉൽപ്പാദനം തുടങ്ങിയതായും പറയുന്നു.


Post a Comment

أحدث أقدم