തിരുവനന്തപുരത്ത് ബൈക്ക് മരത്തിലിടിച്ച് 3 വിദ്യാർത്ഥികൾ മരിച്ചു







തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ 3 വിദ്യാർത്ഥികൾ മരിച്ചു. തിരുവനന്തപുരം അരുവിക്കര വഴയിലയില്‍ ബൈക്ക് മരത്തിലിടിച്ചാണ് മരിച്ചത്. നെടുമങ്ങാട് സ്വദേശികളായ ബിനീഷ്(16), സ്റ്റെഫിന്‍(16), മുല്ലപ്പന്‍(16) എന്നിവരാണ് മരിച്ചത്.





വഴിയിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് വഴിയരികിലെ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. അപകത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ 24ന് ലഭിച്ചു.

വിഡിയോ കാണാൻ...👇








Post a Comment

أحدث أقدم