ചിലർ സ്വർണ്ണം പണയപ്പെടുത്തിയും പൈസ കടം വാങ്ങിയും വീട് തന്നെ പണയപ്പെടുത്തിയും ഇത്തരം സന്ദർഭങ്ങളിൽ പൈസ കണ്ടെത്താറുണ്ട്. എന്നാൽ ഇപ്പോൾ ആയി ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ പലവിധത്തിലും നമ്മെ ഇതിനു സഹായിക്കുന്നുണ്ട്. അതായത് നമ്മൾ ഒരു നിശ്ചിത തുക വീതം ഏതെങ്കിലും ഹെൽത്ത് ഇൻഷുറൻസിൽ ചേർന്ന് കൊല്ലംതോറും അടക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള അവസ്ഥകൾ വരുമ്പോൾ അവർ നമ്മെ ഇത് മീറ്റ് ചെയ്യാൻ ഉള്ള പൈസ തീർച്ചയായും
തരുന്നതാണ്.
ഇത് എങ്ങനെയാണ് തുടങ്ങേണ്ടത് എന്നും എത്ര രൂപയ്ക്കാണ് ഓരോരുത്തരും എടുക്കേണ്ടത് എന്നും പ്രീമിയം എന്തായിരിക്കും എന്നും വളരെ വ്യക്തമായി തന്നെ വിഡിയോയിൽ പറയുന്നുണ്ട്. ഒരുവിധം അസുഖങ്ങൾക്കും കവറേജ് കിട്ടുന്ന ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടത് നല്ല കാര്യമാണ്. ആയതിനാൽ ഇങ്ങനെയുള്ള അറിവുകൾ എല്ലാവർക്കും തന്നെ വളരെയധികം ഗുണം ചെയ്യും. ഇത്തരത്തിലുള്ള കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക.
വിഡിയോ കാണാൻ..👇
إرسال تعليق