ഇല്ലാത്തപക്ഷം നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് അസാധു ആവുകയും ഇതിന് പിന്നീട് ഒരു അവസരം നിങ്ങൾക്ക് ലഭിക്കുകയുമില്ല എന്നും കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ്.
ബുക്ക് രൂപത്തിൽ ലൈസൻസ് ഉള്ള ആളുകൾ സാരഥി വെബ്സൈറ്റിൽ മാർച്ച് മാസം 12 ന് മുന്നേ രജിസ്റ്റർ ചെയ്തിരിക്കണം. ഇല്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് ഈ ഒരു സേവനം ലഭിക്കുകയില്ല. തൊട്ടടുത്തുള്ള അക്ഷയ ജനസേവന കേന്ദ്രങ്ങൾ മുഖേന സാരഥി വെബ്സൈറ്റ് പഴയ ബുക്ക് രൂപത്തിലുള്ള ലൈസൻസുകൾ അപ്ഡേറ്റ് ചെയ്യുവാൻ നിലവിൽ സാധിക്കും.
മാർച്ച് മാസം പന്ത്രണ്ടാം തീയതിക്ക് മുൻപു തന്നെ ഈ കാര്യം ചെയ്തു തീർക്കുവാൻ എല്ലാ വാഹന ഉടമകളും ശ്രദ്ധിക്കുക.എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പുതുക്കൽ ആയി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിയിപ്പ് വന്നിരിക്കുകയാണ്.
01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങൾ മൂലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പുതുക്കുവാൻ സാധിക്കാത്ത സീനിയോറിറ്റി നഷ്ടപ്പെട്ട ആളുകൾക്ക് ഫെബ്രുവരി മാസം 21 ആം തിയതി മുതൽ ഏപ്രിൽ 30 വരെയുള്ള തിയതികളിൽ രജിസ്ട്രേഷൻ നടപടി പുതുക്കുവാൻ ഉള്ള അവസരം ഇപ്പോൾ ലഭിച്ചിരിക്കുകയാണ്.
സർക്കാരിന്റെ ഉത്തരവ് പ്രകാരം ഈ തീയതികളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പുതുക്കുവാൻ ഉള്ള അവസരം നിങ്ങൾക്ക് ലഭിച്ചിരിക്കുകയാണ്. ശിക്ഷ നടപടിയുടെ ഭാഗം ആയോ ആണ് പുതുക്കാൻ സാധിക്കാതെ വന്നത് എങ്കിൽ ലഭിക്കുകയില്ല.
വീഡിയോ കാണാൻ..👇
إرسال تعليق