കീവിലെ മെട്രോ സ്റ്റേഷനിലെ ബങ്കറിലാണ് കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന്‍റെ ചിത്രമടങ്ങുന്ന പോസ്റ്റുകളാണ് ഇപ്പോള്‍ നന്മ നിറക്കുന്നതും. മിയ എന്നാണ് നവജാതശിശുവിന്‍റെ പേര്. 23കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അതിസങ്കീര്‍ണമായ ഈ അവസ്ഥയില്‍ ധൈര്യമായത് ആശുപത്രിയും പൊലീസുമാണെന്നാണ് ഇവരുടെ കുടുംബക്കാര്‍ പറയുന്നത്. പുട്ടിന്‍ ആളുകളെ കൊല്ലുമ്പോള്‍ യുക്രയ്നിലെ അമ്മമാരോട് ഞങ്ങള്‍ ആക്രമണത്തിനെതിരെ പ്രതിഷേധിക്കാന്‍ പറയുമെന്ന് രാഷ്ട്രീയ നേതാവ് ഹന്ന ഹോപ്കോ ട്വിറ്റ് ചെയ്തു.
إرسال تعليق