മാർച്ച് മാസം മുതൽ കൂടുതൽ കാര്യങ്ങൾ പരിശോധിക്കും. പിടിച്ചാൽ ഉടൻതന്നെ ലൈസൻസ് റദ്ദ് ചെയ്യൽ. വിശദമായി അറിയൂ..





വാഹനമോടിക്കുന്നവരെ സംബന്ധിച്ച് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഭാഗത്തു നിന്നും ഔദ്യോഗികമായി വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് വന്നിരിക്കുന്നത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന് മാർച്ച് മാസം ഒന്നാം തീയതി മുതൽ കുറച്ച് അധികാരങ്ങൾ കൂടി ലഭിക്കുവാൻ പോവുകയാണ്.




 
ആദ്യം തന്നെ മദ്യപിച്ച് വാഹനം ഓടിക്കുകയോ അല്ലെങ്കിൽ അപകടകരമായ രീതിയിൽ അലക്ഷ്യമായി വാഹനം ഓടിക്കുക ചെയ്യുകയാണെങ്കിൽ പരിശോധന ചെയ്യുന്ന സ്ഥലത്ത് വച്ച് തന്നെ ലൈസൻസ് റദ്ദാക്കാനുള്ള പുതിയ തീരുമാനം മാർച്ച് മാസം ഒന്നാം തീയതി മുതൽ എത്താൻ പോവുകയാണ്.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് ചില പ്രത്യേക അധികാരങ്ങൾ കൂടി മാർച്ച് മാസം മുതൽ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി ലഭിക്കാൻ പോവുകയാണ്.





 
മാർച്ച് മാസം മുതൽ അലക്ഷ്യമായ രീതിയിലോ അപകടകരമായ രീതിയിലോ മദ്യപിച്ച് വാഹനം ഓടിച്ച് നിങ്ങളെ പിടിക്കുകയാണെങ്കിൽ ലൈസൻസ് ഉടനെ തന്നെ റദ്ദാക്കപ്പെടും എന്ന് എല്ലാ വാഹന ഉടമകളും അറിഞ്ഞിരിക്കുക. സംസ്ഥാന വ്യാപകമായി റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ സാഹചര്യത്തിലാണ് കൂടുതൽ നടപടികളും അധികാരങ്ങളും നൽകിയിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ഇന്ത്യൻ സ്റ്റാൻഡേർഡ് ഹോൾമാർക്ക് ഇല്ലാത്ത ഹെൽമെറ്റ് ധരിച്ചു കൊണ്ടോ അല്ലെങ്കിൽ ഹെൽമറ്റ് ധരിക്കാതെയോ വാഹനം ഓടിക്കുകയാണ് എങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്.




ഇതുപോലെ തന്നെ ഇത്തരത്തിലുള്ള ആളുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ലൈസൻസ് റദ്ദ് ചെയ്യാൻ വേണ്ടിയുള്ള നടപടികളും ഉണ്ടായിരിക്കും.

വീഡിയോ കാണാൻ..👇







Post a Comment

أحدث أقدم