ഇത്തരം മാസ്ക്കുകൾ ഉപയോഗിക്കരുത്. വിദഗ്ധ സംഘത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നു. കൂടുതൽ അറിയൂ..





കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുവാൻ ഇന്ന് എല്ലാവരും മാസ്ക്കുകൾ ഭരിച്ചു കൊണ്ടാണ് പുറത്തിറങ്ങുന്നത്. എന്നാൽ മാസ്കുകൾ ധരിച്ച് നടക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന അറിയിപ്പുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.




തുണി മാസ്ക്കുകൾ സുരക്ഷിതമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. N95 മാസ്ക്കുകളോ അല്ലെങ്കിൽ മൂന്ന് പാളികളുള്ള സർജിക്കൽ മാസ്കുകളോ ആണ് ഉപയോഗിക്കേണ്ടത് എന്ന് വിദഗ്ധ സംഘം വ്യക്തമാക്കുന്നു.
95 ശതമാനം കണികകളെയും തടഞ്ഞു നിർത്തുന്നു എന്ന് ഉറപ്പ് നൽകുന്ന മാസ്കുകൾ ആണ് നമ്മളെല്ലാവരും തന്നെ ഇയൊരു കാലഘട്ടത്തിൽ ഉപയോഗിക്കേണ്ടത്. കാണികളും പൊടിപടലങ്ങളും N95 മാസ്കിന് അരിച്ചെടുക്കാൻ സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.




 
തുണി മാസ്ക്കുകൾ ഉപയോഗിക്കുന്നവർക്ക് 95% കണികകൾ ഉള്ളിലേക്ക് കടക്കുവാനുള്ള സാധ്യതയുണ്ട്. ഇതിനുപകരം സർജിക്കൽ മാസ്ക് വെച്ചതിനു ശേഷം ഒരു തുണി മാസ്ക് കൂടി വയ്ക്കുന്നത് അധിക സുരക്ഷ നൽകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എന്നാൽ 2 സർജിക്കൽ മാസ്ക് ഉപയോഗിച്ച് ഡബിൾ മാസ്ക് ആയി ഉപയോഗിക്കുവാനും പാടില്ല. ഒമിക്രോൺ വൈറസ് പടർന്നു പിടിക്കുന്ന ഈ സമയത്ത് അതീവ ജാഗ്രതയോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടും വേണം നമ്മളോരോരുത്തരും പുറത്തിറങ്ങുവാൻ.




ഈ വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ ഒരു മാർഗ്ഗമാണ് കൃത്യമായ രീതിയിൽ മാസ്ക്കുകൾ ധരിക്കുക എന്നത് വിദഗ്ധരുടെ അഭിപ്രായ പ്രകാരമുള്ള മാസ്ക്കുകൾ മാത്രം ലഭിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക. ജാഗ്രതയോടെ മുന്നോട്ട് പോയില്ല എങ്കിൽ ഭയാനകമായ അവസ്ഥയായിരിക്കും നേരിടേണ്ടിവരുന്നത്.

Post a Comment

أحدث أقدم