മോഷണത്തിൽ പണം കിട്ടിയില്ല; പോസ്റ്റ് ഓഫിസ് കത്തിച്ച് പ്രതി: അറസ്റ്റ്







തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ പോസ്റ്റ് ഓഫിസ് കത്തിച്ച പ്രതി പിടിയില്‍. പോസ്റ്റ് ഓഫിസില്‍ മോഷ്ടിക്കാന്‍ പണം കിട്ടാത്തതിന്റെ ദേഷ്യത്തിലാണ് തീയിട്ടതെന്നും പ്രതി ഓട്ടോ സുഹൈല്‍ പൊലീസിനോട് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം:- 

വീഡിയോ കാണാ..👇






Post a Comment

أحدث أقدم