ഇതിൽ ഏതെങ്കിലും അരി കഴിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ സൂക്ഷിക്കണം. വിശദമായി അറിയൂ..






ഒരുനേരമെങ്കിലും അരിയാഹാരം കഴിക്കാത്ത മലയാളികൾ ഉണ്ടായിരിക്കുകയില്ല. എന്നാൽ അരിയിൽ വ്യാപകമായ മായം ചേർക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അരിയിൽ ചേർക്കുന്ന മായങ്ങളിൽ പലതും വളരെയധികം അപകടകാരികളാണ്.




 
വിഷം ചേർത്തുകൊണ്ടുള്ള അരിയാണ് നമ്മുടെ കൈകളിലേക്ക് എത്തുന്നത്. മട്ട അരി വാങ്ങുന്നവരിൽ ചുവപ്പുനിറം കൂടുതലായി കാണുന്നു എന്ന പരാതികൾ ഉയർന്നു വരുന്നുണ്ട്. റെഡ് ഓക്സൈഡ് പോലെയുള്ള പദാർത്ഥങ്ങളാണ് മട്ട അരിയിൽ ചുവപ്പ് നിറം കൂടുതൽ നൽകുന്നതിനു വേണ്ടി ചേർക്കുന്നത്.
വെള്ള അരിയിൽ കാൽസ്യം കാർബണേറ്റ് പോലെയുള്ള വിഷവസ്തുക്കളും ചേർക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. മട്ട അരിക്ക് സാധാരണ രീതിയിലുള്ള ചുവപ്പു നിറത്തേക്കാളും കൂടുതൽ കടകളിൽ നിന്നും വാങ്ങുന്ന അരിക്ക് ഉണ്ടെങ്കിൽ ഇതിൽ മായം ചേർത്തിട്ടുണ്ട് എന്ന് നിങ്ങൾ ഉറപ്പുവരുത്തുക.




 
മായം ചേർക്കാത്ത മട്ട അരിക്ക് ബ്രൗൺ നിറമാകും പൊതുവേ ഉണ്ടായിരിക്കുക. അരി ഉപയോഗിക്കുന്നതിനു മുൻപ് പല തവണകളായി കഴുകി എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.
വിഷാംശം അടങ്ങിയ അരി ഭക്ഷിക്കുന്നതിലൂടെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇത് ശരീരത്തിന് ദോഷം ചെയ്യുന്നു. ഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന അരിയിൽ മായം ചേർത്തിട്ടില്ല എന്ന കാര്യത്തിൽ ഓരോ വ്യക്തിയും ഉറപ്പു വരുത്തേണ്ടതാണ്.





ഇല്ലെങ്കിൽ ഇത് ശരീരത്തിൽ വളരെ ദോഷകരമായ രീതിയിൽ ബാധിക്കും. അരിയിൽ മായം ചേർക്കുന്ന വ്യാപകമായ വാർത്തകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. എല്ലാ പൊതുജനങ്ങളും ഇതിൽ ജാഗ്രത പാലിക്കുക.

Post a Comment

أحدث أقدم