കേന്ദ്ര സർക്കാർ സഹായം. 10,000 രൂപ ലഭിക്കും. ചെയ്യേണ്ടത് ഇങ്ങനെ. വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ്? വിശദമായി അറിയൂ..





ജൻധൻ ബാങ്ക് അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കൂ. പ്രധാനമന്ത്രിയുടെ ബാങ്ക് അക്കൗണ്ട് ഉള്ള ആളുകൾക്ക് 5000 രൂപ മുതൽ 10,000 രൂപവരെ ലഭിക്കുന്നതാണ്. ബാങ്കിടപാടുകൾ നടത്തുന്നവരാണ് നിങ്ങൾ എങ്കിൽ പതിനായിരം രൂപ വരെ നിങ്ങൾക്ക് ജൻധൻ അക്കൗണ്ട് വഴി ലഭിക്കുന്നതാണ്.





കഴിഞ്ഞ ആറുമാസത്തിൽ കൂടുതൽ ജെൻഡർ ബാങ്ക് അക്കൗണ്ടിൽ പണമിടപാടുകൾ നടത്തുന്ന ആളുകൾക്ക് ഈ ഒരു ആനുകൂല്യം ലഭ്യമാകും. ഓവർ ഡ്രാഫ്റ്റ് എന്ന രീതിയിലായിരിക്കും ഈ തുക ലഭിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുന്ന ആനുകൂല്യം ആണിത്. തുക ലഭിച്ചതിനു ശേഷം നിശ്ചിത പലിശ സഹിതം ആണ് തിരിച്ച് നൽകേണ്ടത്. നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക ആണെങ്കിൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.
ആവശ്യമുള്ളവർ ഈ ഒരു ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തുവാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുക.




 
റേഷൻകാർഡ് ഉടമകളെ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിച്ചുകൊണ്ടിരുന്ന ഏറ്റവും വലിയ ആനുകൂല്യം ആയിരുന്നു സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം.
കോവിദ് മഹാമാരി മൂലം പദ്ധതി ബുദ്ധിമുട്ടിയിരുന്ന പൊതുജനങ്ങൾക്ക് നിത്യ ജീവിതത്തിൽ വളരെയധികം ആശ്വാസം നൽകുന്നതായിരുന്നു സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും വിതരണം ചെയ്തിരുന്ന ഇയൊരു കിറ്റ്. സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ടിലൂടെ കടന്നുപോയി കൊണ്ടിരുന്ന പൊതുജനങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വളരെ അധികം ഉപകാര പ്രദമായിരുന്നു. എന്നാൽ വീണ്ടും ഭക്ഷ്യക്കിറ്റ് വിതരണം ഉണ്ടാകുമോ എന്ന സംശയം പല റേഷൻ കാർഡ് ഉടമകളുടെ ഭാഗത്തു നിന്നും ഉയർന്നു വരുന്നുണ്ട്.





ബജറ്റ് പ്രഖ്യാപനത്തിൽ ഇതുസംബന്ധിച്ചുള്ള അറിയിപ്പുകൾ ഉണ്ടാകുമോ എന്നത് പലരുടെയും സംശയമാണ്. എന്നാൽ കോവിഡ് മഹാമാരി നമ്മുടെ സംസ്ഥാനത്തും രാജ്യത്തും കുറഞ്ഞു വരുന്ന സാഹചര്യമാണ് ഉള്ളത്.
ഇതിന്റെ പശ്ചാത്തലത്തിൽ ഇനി ഭക്ഷ്യക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല എന്നുതന്നെയാണ് അറിയിപ്പുകൾ പുറത്തു വരുന്നത്. വീണ്ടും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നതിനെ സംബന്ധിച്ചുള്ള അറിയിപ്പുകളോ സൂചനകളോ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഭാഗത്തു നിന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല.

Post a Comment

أحدث أقدم