അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വില വര്‍ധിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില റെക്കോര്‍ഡിലെത്തിയിരുന്നു. റഷ്യയില്‍ നിന്നുളള എണ്ണയ്ക്ക് അമേരിക്ക വിലക്കേര്‍പെടുത്തിയതോടെ രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില കടുത്ത അനിശ്ചിതത്വത്തിലാണ്. ബാരലിന് 139 ഡോളര്‍ എത്തിയ ക്രൂഡ് ഓയില്‍ വില നിലവില്‍ 115 ഡോളറിനടുത്താണ്
إرسال تعليق