ഇന്ധന വില 150 ലേക്ക്? ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. എല്ലാവരെയും ഇത് ബാധിക്കും. കൂടുതൽ വിവരങ്ങൾ അറിയൂ..






നമ്മുടെ രാജ്യത്ത് പെട്രോൾ ഡീസൽ വില കുത്തനെ വർധിപ്പിക്കാൻ ഉള്ള സാഹചര്യമാണ് കാണുന്നത്. ഇനി വർദ്ധിപ്പിക്കുക ആണെങ്കിൽ ഒരുപക്ഷേ 150 രൂപയിലേക്ക് പെട്രോൾ ഡീസൽ വില എത്തിയേക്കാം. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുകയാണ്.




 
അന്തരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു നിൽക്കുകയാണ്. 13 വർഷത്തിനിടെ ഏറ്റവും ഉയർന്ന വിലയാണ് നിലവിലുള്ളത്. 10 ദിവസം കൊണ്ട് ഒമ്പത് ശതമാനമാണ് ക്രൂഡോയിൽ വിലയിൽ വർദ്ധനവ് ഉണ്ടായത്.
ഇതിന്റെ കൂടെ തന്നെ പെട്രോൾ-ഡീസൽ നിലയ്ക്കും വലിയ മാറ്റം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒറ്റയടിക്ക് രാജ്യത്ത് 25 രൂപ വരെ ഉയർന്നേക്കാവുന്ന സാധ്യതയാണുള്ളത്.




 
ഇലക്ഷൻ കഴിഞ്ഞ ഉടൻ തന്നെ രാജ്യത്ത് പെട്രോൾ ഡീസൽ വില കുത്തനെ ഉയരും. റഷ്യയിൽ ഉൽപാദനം നടക്കുന്നു എങ്കിലും എണ്ണ വാങ്ങിക്കാൻ ആരും തന്നെ എത്തുന്നില്ല. ക്രൂഡോയിൽ വിലയ്ക്ക് പുറമേ പാചക വാതക വിലയിൽ വൻ വർധനവ് ഉണ്ടായേക്കാം.
റഷ്യയിൽ നിന്നുമുള്ള എണ്ണ കയറ്റുമതിയിൽ മുക്കാൽഭാഗവും തടസ്സപ്പെട്ടിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്കയറ്റം ഉണ്ടാകുന്നത്.





ഇന്ധനവില വർധിക്കുന്നതോട് കൂടെ സ്വർണവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിക്കാനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്. കുത്തനെയുള്ള ഒരു വിലക്കയറ്റം പ്രതീക്ഷിച്ചുകൊണ്ടാണ് ഓരോ മണിക്കൂറുകളും പിന്നിടുന്നത്.

വീഡിയോ കാണാൻ..👇






Post a Comment

أحدث أقدم