ആശുപത്രിയിലെത്തിയ 72കാരിയെ തിരികെ കാറില്‍ വിട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് മാറ്റിനിര്‍ത്തി മുഖത്ത് സ്പ്രേ അടിച്ചത്. മാലയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സ്വര്‍ണാഭരണം ഇല്ലാത്തതിനാലാണ് കവര്‍ച്ച നടത്തിയതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി
إرسال تعليق