റേഷൻ കാർഡ് ഉടമകൾക്ക് 3 പ്രധാന അറിയിപ്പുകൾ. അറിഞ്ഞില്ലെങ്കിൽ വൻ നഷ്ടം. വിശദമായി അറിയൂ..





എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ റേഷൻ കാർഡ് ഉടമകളെയും ഒരുപോലെ ബാധിക്കുന്ന ഏറ്റവും പുതിയ അറിയിപ്പുകൾ ആണ് ഇവിടെ പറയുന്നത്. മാർച്ച് മാസത്തിലെ റേഷൻ വിതരണം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.




ഈ കാര്യം ഔദ്യോഗികമായി തന്നെ ഫേസ്ബുക്ക് പേജിലൂടെ ഓരോ റേഷൻ കാർഡ് ഉടമകൾക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാം ആണ് എന്ന് അറിയിച്ചിട്ടുണ്ട്. മാർച്ച് മാസം കൂടി മാത്രമായിരിക്കും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുന്ന സൗജന്യ ഭക്ഷ്യധാന്യം ഉണ്ടാവുകയുള്ളൂ എന്ന അറിയിപ്പുകളും പുറത്തു വരുന്നുണ്ട്. മാസ അവസാനത്തേക്ക് കാത്തുനിൽക്കാതെ എല്ലാ റേഷൻ കാർഡ് ഉടമകളും എത്രയും പെട്ടെന്ന് തന്നെ റേഷൻ വിഹിതങ്ങൾ റേഷൻ കടകളിൽ നിന്നും വാങ്ങി എടുക്കാൻ ശ്രദ്ധിക്കുക. അധികം വൈകാതെ തന്നെ നമ്മുടെ റേഷൻ കടകൾ ഒരു എടിഎം കൗണ്ടർ രൂപത്തിലേക്ക് മാറ്റും.




 
ഏറ്റവും പുതുതായി ഇറങ്ങിയ സ്മാർട്ട് റേഷൻ കാർഡുകൾ ഉപയോഗിച്ചു കൊണ്ട് 5000 രൂപ വരെ റേഷൻ കടയിൽ നിന്നും ഇനി പിൻവലിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ പോസ് മിഷൻ വഴിയാണ് പണം പിൻവലിക്കാൻ സാധിക്കുക.
ആധാർ കാർഡുമായി ബന്ധിപ്പിച്ച റേഷൻ കാർഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യും. ഗ്രാമപ്രദേശങ്ങളിൽ തെരഞ്ഞെടുത്ത ആയിരത്തോളം വരുന്ന റേഷൻ കടയിലാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്.





മൂന്നാമതായി റേഷൻ കാർഡുകൾ ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. ആധാർ കാർഡുമായി ലിങ്ക് ചെയ്യാത്തവരെ കണ്ടെത്തി റേഷൻ കാർഡിൽ നിന്നും പുറത്താക്കുന്ന നടപടിയാണ് ഇപ്പോൾ സർക്കാർ സ്വീകരിക്കുന്നത്. അനർഹരായ ആളുകളെ കണ്ടെത്തി പുറത്താക്കണം എന്ന ലക്ഷ്യത്തോടു കൂടിയാണ് സർക്കാർ ഈ ഒരു നടപടി ആരംഭിച്ചത്.

വീഡിയോ കാണാൻ..👇







Post a Comment

أحدث أقدم