കാനഡയിൽ വാഹനാപകടം; 5 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
byNews—0
കാനഡയിലെ ടൊറന്റോയില്‍ വാഹനാപകടത്തില്‍ 5 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റതായും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
إرسال تعليق