കടുവയെ പേടിപ്പിക്കാനായിരുന്നു കരടിയുടെ ശ്രമം. പിൻകാലുകളിൽ നിവർന്ന് നിന്ന് വലിയ ശരീരം കുലുക്കി ഭയപ്പെടുത്താൻ കരടി രണ്ട് തവണ ശ്രമിച്ചു. കടുവയുണ്ടോ കുലുങ്ങുന്നു. വഴിയിൽ നിന്നും ഒരിഞ്ചു മാറാൻ പോലും കടുവ തയ്യാറായില്ല. എന്തായാലും പോരടിക്കാൻ രണ്ടു പേരും തയ്യാറായില്ല. കടുവയെ ഭയപ്പെടുത്തിയോടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കരടി മടങ്ങി. നമൻ അഗർവാളാണ് ഈ അപൂർവ ദൃശ്യം പകർത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥനായ സാകേത് ബഡോലയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചത്.
VIDEO LINK..👇
إرسال تعليق