മുന്‍ എം.പിയും എം.എല്‍.എയുമാണ്. ലോക്സഭാ അംഗവും രാജ്യസഭ അംഗവുമായിരുന്നു. നാളെ രാവിലെ 11ന് കെ.പി.സി.സിയിലും 12ന് ഡി.സി.സി ഓഫിസിലും പൊതുദര്‍ശനത്തിന് വയ്ക്കും.കബറടക്കം നാളെ വൈകിട്ട് അഞ്ചിന് പേരുമല മുസ്‌ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും.
സംശുദ്ധരാഷ്ട്രീയത്തിന്‍റെ വക്താവായിരുന്നു തലേക്കുന്നില്‍ ബഷീര്‍ എന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുസ്മരിച്ചു. സഹപാഠികളായിരുന്നതിനാല്‍ ഏറെക്കാലം നീണ്ട ആത്മബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
إرسال تعليق