വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വിവരങ്ങൾ മുഴുവൻ ചോർത്തും. വിശദമായി അറിയൂ..





വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഇന്ന് ഒട്ടുമിക്ക ആളുകളും. വാട്സാപ്പ് ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ രണ്ട് കാര്യങ്ങൾ അറിഞ്ഞിരിക്കണം. പ്രധാനമായും രണ്ട് കാര്യങ്ങൾ വാട്സപ്പ് ആയി ബന്ധപ്പെട്ട് ശ്രദ്ധിച്ചിരിക്കണം.




 
ഇല്ല എങ്കിൽ നിങ്ങളുടെ ചാറ്റുകൾ ഒപ്പം മറ്റു വിവരങ്ങളും അടിച്ചുമാറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിപ്പെടാം. വാട്സ്ആപ്പ് രണ്ട് രീതിയിലും ഉപയോഗിക്കാൻ സാധിക്കും. ഫോൺ വഴിയും വെബ് വഴിയും ഉപയോഗിക്കാം.
വെബ് വഴി ഉപയോഗിക്കുമ്പോൾ വാട്സാപ്പിൽ ലോഗിൻ ചെയ്തതിനു ശേഷം ലോഗൗട്ട് ചെയ്യാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇല്ലാത്തപക്ഷം മറ്റുള്ള ആളുകൾക്ക് നിങ്ങളുടെ വിവരങ്ങൾ കാണുവാനും അറിയുവാനും സാധിക്കും. പിന്നീട് നിങ്ങളുടെ വാട്സപ്പ് മുഴുവൻ അവർക്ക് തന്നെ കണ്ട്രോൾ ചെയ്യാൻ സാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിപ്പെടാം. ഇതിന്റെ കൂടെ തന്നെ നിങ്ങൾക്ക് പരിചയമില്ലാത്ത ആളുകൾക്ക് അറിയാത്ത ആളുകൾക്ക് വാട്സപ്പ് ഉപയോഗിക്കുവാനും ഫോൺ കൈമാറാൻ പാടില്ല.




ഈ രീതിയിൽ കൊടുക്കുന്നത് വഴി അവർക്ക് തെറ്റായ രീതിയിൽ ഇവ ഉപയോഗിക്കാൻ സാധിക്കും. പിന്നീട് ഇവർ തന്നെ വാട്സ്ആപ്പ് കണ്ട്രോൾ ചെയ്യുന്ന രീതിയിലേക്ക് നിരീക്ഷിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ട് എത്തിക്കുവാൻ സാധിക്കും. വഹട്സപ്പ് ഉപയോഗിക്കുന്ന എല്ലാവരും ഈ കാര്യത്തിൽ ജാകൃത പാലിക്കേണ്ടത് അത്യാവശ്യമാണ് .


Post a Comment

أحدث أقدم