വാണിജ്യ പാചകവാതക വിലയില്‍ വന്‍വര്‍ധന; സിലിണ്ടർ വില രണ്ടായിരം കടന്നു






വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ വന്‍വര്‍ധന. 19 കിലോ സിലിണ്ടറുകളുടെ വില104രൂപ 50പൈസ വര്‍ധിച്ച് 2008രൂപ 50 പെസയായി. 1904രൂപയായിരുന്നു പഴയവില ഗാര്‍ഹിക ഉപഭോഗത്തിനുള്ള 14കിലോ സിലിണ്ടറിന്റെ വില 906രൂപ 50പൈസയായി തുടരും. 

വീഡിയോ കാണാൻ..👇







Post a Comment

أحدث أقدم