'അപാര ധൈര്യം'; കൂറ്റൻ പെരുമ്പാമ്പിനൊപ്പം കളിക്കുന്ന പെൺകുട്ടി; വിഡിയോ വൈറൽ





പാമ്പുകളെ പൊതുവേ എല്ലാവർക്കും പേടിയാണ്. എന്നാൽ യാതൊരു പേടിയുമില്ലാതെ അവയെ ഓമനിച്ച് വളർത്തുന്നവരുമുണ്ട്. ഇവിടെയിതാ ഒരു ചെറിയ പെൺകുട്ടി പാമ്പുമൊത്ത് കളിക്കുന്ന വിഡിയോ ആണ് വൈറലാകുന്നത്. കറുത്ത നിറമുള്ള പെരുമ്പാമ്പുമൊത്താണ് കുട്ടി കളിക്കുന്നത്. 5.1 മില്യൺ ആളുകളാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്.




അരിയാന എന്ന പെൺകുട്ടിയാണ് പാമ്പുമൊത്ത് കളിക്കുന്നത്. വളരെ കരുതലോടെയും സ്നേഹത്തോടെയും പാമ്പിനൊപ്പം കുട്ടി ഇരിക്കുന്നു. പാമ്പ് അവൾക്ക് ചുറ്റും ഇഴഞ്ഞ് നീങ്ങുന്നു. എന്നാൽ വിഡിയോയ്ക്ക് പല തരം അഭിപ്രായങ്ങളാണ് വരുന്നത്. അപാര ധൈര്യമെന്നും ഏറ്റവും മികച്ച ദൃശ്യമെന്നും ചിലർ പറയുന്നു. എന്നാൽ പാമ്പ് ഒരിക്കലും വളർത്ത് മൃഗമല്ലെന്നും ശ്രദ്ധ വേണമെന്നുമാണ് മറിച്ചുള്ള അഭിപ്രായം.

VIDEO LINK..👇






Post a Comment

أحدث أقدم