കെഎസ്ആർടിസി മുന്‍ ജീവനക്കാരന്‍ നടുറോഡില്‍ തീ കൊളുത്തി മരിച്ചു
byNews—0
മൂവാറ്റുപുഴ തീകൊള്ളിപാറയില്‍ കെഎസ്ആർടിസി മുന്‍ ജീവനക്കാരന്‍ നടുറോഡില്‍ തീ കൊളുത്തി മരിച്ചു. ബൈക്കിലെത്തിയ കെ.എൻ അജയകുമാര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.
إرسال تعليق